Skip to main content

എം.സി.എ സ്‌പോട്ട് അഡ്മിഷൻ

സർക്കാർ/ സർക്കാർ എയ്ഡഡ്/  സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലും ഒഴിവുള്ള എം.സി.എ. റഗുലർ/ ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് എൽ.ബി.എസ്. സെന്റർ തയാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും സ്ഥാപനതലത്തിൽ സ്‌പോട്ട് അഡ്മിഷൻ അതത് കോളേജുകളിൽ നടത്തി ആഗസ്റ്റ് 31നു മുൻപ് എല്ലാ പ്രവേശന നടപടികളും അവസാനിപ്പിക്കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ (ഇൻചാർജ്) അറിയിച്ചു.
പി.എൻ.എക്സ്.3108/19

date