Skip to main content

ബാലശക്തി-ബാലകല്യാൺ:  പുരസ്‌ക്കാരങ്ങൾ അപേക്ഷിക്കാം

വിവിധ മേഖലകളിൽ അസാധാരണ കഴിവ് തെളിയിക്കുന്ന കുട്ടികൾക്കായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ ബാലശക്തി പുരസ്‌ക്കാർ, കുട്ടികളുടെ മേഖലയിൽ അവരുടെ ഉന്നമനത്തിനായി സമുന്നതായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള ബാലകല്യാൺ പുരസ്‌ക്കാർ എന്നിവയ്ക്ക് 2019 ൽ പരിഗണിക്കപ്പെടുത്തിന് അപേക്ഷ / നോമിനേഷൻ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്കും നിബന്ധനകളും www.nca-wcd.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 31 നകം നൽകണം. കൂടുതൽ വിവരങ്ങൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 -2364445.
 

date