Skip to main content

പടക്കലേലം

കുന്നംകുളം വില്ലേജ് സർവെ നമ്പർ 99/9 ൽപ്പെട്ടതും കുന്നംകുളം മുനിസിപ്പാലിറ്റി കെട്ടിട നമ്പർ 1/328/ജിഎച്ചിൽ പ്രവർത്തിച്ചിരുന്നതുമായ ലൈസൻസ് നമ്പർ 1503/എൽഇ5 കടയിൽ നിന്നും പിടിച്ചെടുത്ത 11341765 കി.ഗ്രാം വരുന്ന മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, മേശപ്പൂവ്, ചൈനീസ് അമിട്ട്, ചക്രം, ഗുണ്ട് തുടങ്ങിയ സ്‌ഫോടകവസ്തുക്കൾ ഭാഗികമായി സെപ്റ്റംബർ ആറ് രാവിലെ 11 ന് കുന്നംകുളം താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04885-225700.
 

date