Skip to main content

തെളിവെടുപ്പ് യോഗം 31 ന്

പ്ലാസ്റ്റിക് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനുളള തെളിവെടുപ്പ് യോഗം ആഗസ്റ്റ് 31 രാവിലെ 10.30 ന് എറണാകുളം ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ബന്ധപ്പെട്ട മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

date