Skip to main content

ജനറൽ ആശുപത്രി നിയമനം:അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ  താൽക്കാലികാടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗർഥികളിൽ നിന്ന്  മോർച്ചറി അറ്റൻഡർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത:എട്ടാം ക്ലാസും  പ്രവൃത്തി പരിചയവും. ആശുപത്രിയുടെ അടുത്ത് സ്ഥിരതാമസമുള്ളവർക്ക് മുൻഗണന.ഒരൊഴിവാണുള്ളത്. വെള്ളപേപ്പറിൽ  അപേക്ഷയും   എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ട് ,ജനറൽ ആശുപത്രി, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
 

date