Skip to main content

പുരസ്‌കാരത്തിന് അപേക്ഷിക്കാം 

           ആലപ്പുഴ:കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ, അസാധരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് ബാലശക്തി പുരസ്‌കാർ, കുട്ടികളുടെ മേഖലയിൽ അവരുടെ ഉന്നമനത്തിനായി സമുന്നതമായ പ്രവർത്തനങ്ങൾ  നടത്തുന്നതിന് ബാല കല്യാൺ പുരസ്‌കാർ  എന്നവയ്ക്ക് പരിഗണിക്കുന്നതിന് ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 31നകം നൽകണം. വെബ്‌സൈറ്റ്-www.nea-wcd.nic.in

date