Skip to main content

ലേലം: സെപ്റ്റംബര്‍ 17 ന്

 

പാലക്കാട് താലൂക്കിലെ പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക്‌നമ്പര്‍ 33, റീ സര്‍വ്വെ നമ്പര്‍ 622/2 ല്‍ ഉള്‍പ്പെട്ട പുഴപുറമ്പോക്കിലെ കായ്ഫലമുളള 22 തെങ്ങുകളുടെ ആദായം രണ്ട് വര്‍ഷത്തേക്ക് (2019 - 21) ഏറ്റെടുക്കുവാനുളള അവകാശം പാലക്കാട് തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥന്‍  സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ നിബന്ധനകള്‍ക്കനുസൃതമായി ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. 

date