Skip to main content

വിമുക്തഭട റാലി ഓഗസ്റ്റ് 30 ന്

 

ജില്ലയിലെയോ സമീപ ജില്ലയിലെയോ മൂന്ന് സേനാവിഭാഗങ്ങളിലെ വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും,  വിധവകള്‍ക്കുമായി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ദക്ഷിണ്‍ ഭാരത് ഏരിയയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 30 ന് Sri. Nagesh Barracks, MRC റെജിമെന്റല്‍ സെന്ററില്‍  മദ്രാസ് റെജിമെന്റ്  വിമുക്തഭട റാലി സംഘടിപ്പിക്കുന്നു. എന്തെങ്കിലും പരാതികളുളളവര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 461000, 2607 (Mil), 18004253445 (Toll Free).

date