Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്‌റ്റൈല്‍ പാര്‍ക്കിലേക്ക് ഒരു മാസം ഏകദേശം 2000 കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് ഇന്റിക്കാ/ ജീപ്പ് തത്തുല്യ വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. 9000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ അഞ്ച് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് നാലിന് തുറക്കും.  

date