Skip to main content

പ്രളയം -നാശനഷ്ടങ്ങള്‍ അറിയിക്കണം

 

      നിലമ്പൂര്‍ താലൂക്കില്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരസ്ഥാപനങ്ങള്‍,വ്യവസായ സ്ഥപനങ്ങള്‍ എന്നിവ അതത് ബ്ലോക്ക് വ്യവസായ വകസന ഓഫീസര്‍മാരെയോ നിലമ്പൂര്‍ താലൂക്ക് വ്യവസായ ഓഫീസുമായോ ഓഗസ്റ്റ് 28നകം ബന്ധപ്പെടണം.ഫോണ്‍-9497159613 (നിലമ്പൂര്‍ ബ്ലോക്ക്), 9447516144(വണ്ടൂര്‍), കാളികാവ്-(9747159613),താലൂക്ക് വ്യവസായ ഓഫീസര്‍-9446505335.

 

date