Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

     പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി ഫാം-ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/തത്തുല്യ യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 29ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിക പകര്‍പ്പുകളും സഹിതം ഹാജരാകാം. ഫോണ്‍-0483 2790059.

 

date