Skip to main content

ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് തുടരുന്നു

     അടുത്ത നാല് ദിവസം  ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ പ്രഖ്യാപിച്ച മഞ്ഞ അലര്‍ട്ട് തുടരുന്നു.    31 വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഒറ്റ തിരിഞ്ഞുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

date