Post Category
സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്ത രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കുന്ന വിമുക്ത ഭട•ാര്‍ക്കും അവരുടെ വിധവകള്‍ക്കും ജില്ലാ സൈനിക ബോര്‍ഡില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 20നകം നല്‍കണം. വിശദ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments