Skip to main content

പമ്പാമണല്‍ ഇ-ലേലം ചെയ്യുന്നു

    
2019 ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും അരീക്കക്കാവ്  ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം ഓഗസ്റ്റ് 27,30 സെപ്തംബര്‍ 19,26, ഒക്‌ടോബര്‍  15,24 നവംബര്‍  7,21 ഡിസംബര്‍ 10,23 തീയതികളില്‍ നടക്കും. 10  ക്യുബിക് മീറ്റര്‍  മണല്‍ വീതമുള്ള 40 ലോട്ടുകള്‍, 5  ക്യുബിക് മീറ്ററിന്റെ 15 ലോട്ടുകള്‍,ഒരു ക്യുബിക് മീറ്ററിന്റെ  25 ലോട്ടുകള്‍ എന്നിങ്ങനെയാണ് ലേലം നടക്കുക ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എം.എസ്.റ്റി.സി.യുടെ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ നിന്നോ പുനലൂര്‍ ടിമ്പര്‍ സെയില്‍സ്  ഡിവിഷനല്‍ ഫോറസ്റ്റ്  ഓഫീസ് (ഫോണ്‍ നമ്പര്‍-0475-2222617), ഗവ തടി ഡിപ്പോ അരീക്കക്കാവ്  (ഫോണ്‍ :8547600535 ) നിന്നോ ലഭിക്കും.

 

date