Skip to main content

തേക്ക് തടി ചില്ലറ വില്‍പന

 

പത്തനാപുരം, കോന്നി, തുയ്യം തടി ഡിപ്പോകളില്‍  നിന്ന് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സെപ്തംബര്‍ മൂന്ന് മുതല്‍ തേക്കുതടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനാപുരം തടി ഡിപ്പോ (ഫോണ്‍ 8547600766,0475-2354730) തുയ്യം തടി ഡിപ്പോ -  (ഫോണ്‍ 85476005270), കോന്നി തടി ഡിപ്പോ - (ഫോണ്‍ 8547600530 , 0468 2247927) പുനലൂര്‍ ടിമ്പര്‍ സെയില്‍സ്  ഡിവിഷനല്‍ ഫോറസ്റ്റ്  ഓഫീസ് (ഫോണ്‍ നമ്പര്‍-0475-2222617)എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. വുന്നതാണ്.

 

date