Skip to main content

പ്രവാസി ഭാരതീയര്‍ കമ്മീഷന്‍ സിറ്റിംഗ് 11ന്

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ സിറ്റിംഗ് 2018 ജനുവരി 11 രാവിലെ 10.30ന് തിരുവനന്തപുരം, തൈക്കാട് നോര്‍ക്ക റൂട്ട്‌സ് കെട്ടിടത്തിന്റെ ഏഴാം നിലയിലുളള കമ്മീഷന്‍ ഓഫീസില്‍ നടക്കും.  പ്രവാസികളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും അദാലത്തും അന്നു നടക്കും.

പി.എന്‍.എക്‌സ്.28/18

date