Skip to main content

ബോധവൽക്കരണ പരിപാടി  ഇന്ന് (ആഗസ്റ്റ് 30)

ഭക്ഷ്യകമ്മീഷന്റെ ജില്ലാതല ബോധവൽക്കരണ പരിപാടി ഇന്ന് (ആഗസ്റ്റ് 30) രാവിലെ 10.30 മുതൽ ഒരു മണിവരെ കളക്ടറേറ്റ് കേൺഫറൻസ് ഹാളിൽ ചേരും. ഭക്ഷ്യകമ്മീഷൻ ചെയർമാൻ, കമ്മീഷൻ അംഗങ്ങൾ, എഡിഎം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, നൂൺമീൽ ഓഫീസർമാർ, വനിതാശിശു വികസന വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, സപ്ലൈകോ അസിസ്റ്റന്റ് മാനേജർമാർ എന്നിവർ പങ്കെടുക്കും.

date