Skip to main content

നോർക്ക അറ്റസ്റ്റേഷൻ

നോർക്ക അറ്റസ്റ്റേഷൻ ക്യാമ്പ് ആഗസ്റ്റ് 30 രാവിലെ 9.30 മുതൽ ഉച്ച ഒരു മണി വരെ തൃശൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷകർ ഓൺലൈനായി http://202.88.244.146:8084/norka എന്ന സെറ്റിൽ രജിസ്റ്റർ ചെയ്യണം. എസ്എസ്എൽസി എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഹാജരാകണം. എച്ച്ആർഡി ചെയ്യുവാൻ റജിസ്‌ട്രേഷൻ ഫീസായി 714 രൂപ ഓരോ സർട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം. കുവൈറ്റ്, യുഎഇ, ഖത്തർ, ബഹ്‌റിൻ എംബസികളുടെ അറ്റസ്റ്റേഷൻ യുഎഇ 3750 രൂപ, കുവൈറ്റ് 1250 രൂപ, ഖത്തർ 3000 രൂപ, ബഹ്‌റിൻ 2750 രൂപ, അപോസ്റ്റിൽ 50 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. അപേക്ഷകന് പകരം ഒരേ അഡ്രസ്സിലുളള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരായി അറ്റസ്റ്റേഷൻ ചെയ്യാം. ഫോൺ: 0484-2371810, 2360707.

date