Skip to main content

പുലിക്കളി മഹോത്സവം 2019

ഈ വർഷത്തെ പുലിക്കളി മഹോത്സവം സെപ്റ്റംബർ 14 ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ ശ്രീമതി അജിത വിജയൻ ചെയർപേഴ്സൺ ആയും അനൂപ് ഡേവിസ് കാട ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. വർക്കിംഗ് ചെയർപേഴ്സൺ ആയി എം എൽ റോസി, കൺവീനർമാരായി ടി ആർ സന്തോഷ്, വി രാവുണ്ണി, ശാന്ത അപ്പു, ഷീബ ബാബു, ജോൺ ഡാനിയേൽ, ജോയിന്റ് കൺവീനർമാരായി പ്രേമകുമാരൻ, കെ. മഹേഷ്, സതീഷ് ചന്ദ്രൻ, ബൈജു കെ.വി., സുനിത വിനോദ്, ജയ മുത്തിപ്പീടിക എന്നിവരെ തെരഞ്ഞെടുത്തു.
 

date