Skip to main content

ക്വട്ടേഷൻ

മണ്ണുത്തി സംസ്ഥാന ബയോ കൺട്രോൾ ലാബിൽ മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31 രാവിലെ 11.30. ഫോൺ: 0487-2374605.

date