Skip to main content

ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ 2009 ഒക്ടോബര്‍ 22 ലെ GA/K2/30830/92(ii), നമ്പര്‍ വിജ്ഞാപനപ്രകാരം ക്ലാസ് ഫോര്‍ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍  പരീക്ഷ 2018 ജനുവരി 21 ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളില്‍ നടത്തും. അര്‍ഹതപ്പെട്ടവര്‍ക്ക് ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ക്ക് ജനുവരി 10 മുതല്‍ www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0471 2560312, 2560313. 

പി.എന്‍.എക്‌സ്.30/18

date