Skip to main content

സായുധ സേന സ്‌കോളർഷിപ്പ് നിരക്കുകൾ പരീക്ഷരിച്ച് ഉത്തരവായി

സായുധ സേനയുടെ കീഴിലുളള ഒ.ടി.എ/എൻ.ഡി.എ/ഐ.എം.എ/നേവൽ അക്കാദമി/എ.എഫ്.എ/എ.എഫ്.എം.സി എന്നിവിടങ്ങളിൽ 2019 ഫെബ്രുവരിയിൽ പ്രവേശനം നേടി വിജയകരമായി പരിശീലനം പൂർത്തിയാക്കിയതിന് ശേഷം സായുധസേനയിൽ ജോലിയിൽ പ്രവേശിച്ച കേരളീയരായ കേഡറ്റുകൾക്ക് പ്രോത്സാഹനമായി രണ്ട് ലക്ഷം രൂപയും, കര,വ്യോമ,നാവികസേന നഴ്‌സിംഗ് സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ലക്ഷം രൂപയും ഒറ്റതവണയായി അനുവദിച്ച് ഉത്തരവായതായി സൈനിക ക്ഷേമ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3149/19

date