Skip to main content

മെഡിക്കൽ കോഡിംഗ് പരിശീലനം

കെൽട്രോൺ നോളഡ്ജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന നാല് മാസം ദൈർഘ്യമുളള മെഡിക്കൽ കോഡിംഗ് റെഗുലർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും ധാരാളം ജോലി സാധ്യതകളുളള കോഴ്‌സ് ബിരുദധാരികൾ മെഡിക്കൽ/പാരാമെഡിക്കൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവർ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ മേഖലയിലുളളവർ തുടങ്ങിയവരെ അന്താരാഷ്ട്രനിലവാരത്തിലുളള സർട്ടിഫിക്കറ്റ് നേടുവാൻ പ്രാപ്തരാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9567777444.
പി.എൻ.എക്സ്.3156/19

date