Skip to main content

തൊഴില്‍ രഹിത വേതനം

നെന്മേനി ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ആഗസ്റ്റ് 30, 31 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍  വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ രേഖകളുമായി ഹാജരാകണം.

date