Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളിലെ ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാറ്റ്‌റിഡ്ജ്  റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി സെപ്തംബര്‍ 18 ഉച്ചയ്ക്ക് 3 മണി. ഫോണ്‍ 04936 202277.

date