Skip to main content

കിടാരി പദ്ധതി ഗുണഭോക്തൃ യോഗം

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ക്കുള്ള കിടാരി വിതരണ പദ്ധതിയുടെ ഗുണഭോക്തൃ യോഗം സെപ്തംബര്‍ 2ന് രാവിലെ 11ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേരും.  അംഗീകൃത ഗുണഭോക്തൃ പട്ടികയിലെ എല്ലാ ഗുണഭോക്താക്കളും യോഗത്തില്‍ പങ്കെടുക്കണമെന്നും  ഗുണഭോക്തൃ വിഹിതമായ 17780 രൂപ ഒടുക്കണമെന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.  പട്ടിക പള്ളിക്കുന്ന് മൃഗാശുപത്രി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫീസ്, ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

date