Skip to main content

ദര്‍ഘാസ് 

കോട്ടയം ജനറല്‍ ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ സി.ടി ഫിലിം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.   സെപ്റ്റംബര്‍ 23ന് രാവിലെ 10.30നകം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കണം.

date