Skip to main content

അംശാദായ കുടിശിക 31നകം അടയ്ക്കണം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക്  കുടിശിക ഓഗസ്റ്റ് 31നകം അടച്ച് അംഗത്വം പുനഃസ്ഥാപിക്കമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.  ഫോണ്‍ 04812585604

date