Skip to main content

തൊഴില്‍രഹിത വേതനം രേഖകള്‍ സമര്‍പ്പിക്കണം

കട്ടപ്പന നഗരസഭയിലെ തൊഴില്‍ രഹിത വേതന ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന തുക കൈമാറുന്നതിന്  നിര്‍ദ്ദേശമുള്ളതിനാല്‍ അര്‍ഹതപ്പെട്ടവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അനുബന്ധ രേഖകള്‍ എന്നിവയുടെ അസ്സല്‍ സഹിതം ഇന്നും നാളെയും (ഓഗസ്റ്റ്   30,31) രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നഗരസഭയില്‍ നേരിട്ട് ഹാജരാകണം.

date