Skip to main content

എക്‌സൈസ് ജനകീയ സമിതി യോഗം മൂന്നിന്

എക്‌സൈസ് ജില്ലാതല ജനകീയ സമിതി യോഗം സെപ്തംബര്‍ മൂന്നിന് ഉച്ചക്ക് 12ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേരും.

date