Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റ്റാമ്പും സീലുകളും നിര്‍ദ്ദിഷ്ട വിവരണ പ്രകാരം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2020 മാര്‍ച്ച് 31 വരെയായിരിക്കും കരാറിന്റെ കാലാവധി. ദര്‍ഘാസ് ഫോറം സെപ്തംബര്‍ 17ന് മൂന്ന് വരെ ലഭിക്കും. സെപ്തംബര്‍ 18ന് ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും. വിശദ വിവരങ്ങള്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും പ്രവൃത്തി സമയത്ത് ലഭിക്കും. ഫോണ്‍ 04862 227912.

date