Skip to main content

വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്തംബര്‍ നാലിന് രണ്ടുമണിവരെ ദര്‍ഘാസ് സ്വീകരിക്കും. അന്നു തന്നെ തീര്‍പ്പ് കല്‍പ്പിക്കും. ഫോണ്‍ 04862 253465.

date