Post Category
പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം: ഇന്റർവ്യൂ രണ്ടിന്
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആന്റ് കൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പരിപാടിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. സെപ്റ്റംബർ രണ്ടിന് രാവിലെ പത്തിന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് www.kfri.res.in സന്ദർശിക്കുക.
പി.എൻ.എക്സ്.3159/19
date
- Log in to post comments