Post Category
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ ആൻഡ് ഇഐ കോർട്ട് ജഡ്ജ് എം.ബി പ്രജിത്ത് സെപ്തംബർ അഞ്ച്, ആറ്, 19, 20, 26, 27 തിയതികളിൽ എറണാകുളം ലേബർ കോടതിയിലും 17ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 24ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്.3161/19
date
- Log in to post comments