Post Category
സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ്
തിരുവനന്തപുരം സഹകരണ ട്രൈബ്യൂണൽ എം.ജി പദ്മിനി സെപ്തംബർ അഞ്ചിന് എറണാകുളം സർക്കാർ അതിഥി മന്ദിരം ലൈബ്രറി ഹാളിലും 19ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും 24ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലും 27ന് ആലപ്പുഴ പോലീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും സിറ്റിംഗ് നടത്തും. ഏഴ്, 17, 30 തിയതികളിൽ ആസ്ഥാനത്ത് സിറ്റിംഗ് ഉണ്ടായിരിക്കും.
പി.എൻ.എക്സ്.3162/19
date
- Log in to post comments