Skip to main content

ഔദ്യോഗികഭാഷ സംസ്ഥാനതല സമിതി സെപ്റ്റംബർ 18ന്

സംസ്ഥാനത്തെ ഭരണഭാഷാമാറ്റപുരോഗതി വിലയിരുത്തുന്നതിനും ഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിനും ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സ്‌പെഷ്യൽ സെക്രട്ടറിമാർ, വിവിധ വകുപ്പുതലവൻമാർ, ജില്ലാ കളക്ടർമാർ എന്നിവർ അംഗങ്ങളായ ഔദ്യോഗികഭാഷ സംസ്ഥാനതലസമിതി സെപ്റ്റംബർ 18ന് വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ യോഗം ചേരും.
പി.എൻ.എക്സ്.3165/19

date