Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

 

    വ്യവസായ വകുപ്പില്‍ നിന്നും എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനായി നവംബര്‍ എട്ടുവരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചതായി ജില്ലാ വ്യവസായകേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വെള്ളയമ്പലത്തു പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു. ഫോണ്‍ 0471 2321824.
  (പി.ആര്‍.പി. 952/2019)

date