Skip to main content

ഓണകിറ്റ് വിതരണം  സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റയില്‍

        ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ  159753 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക്  ഓണകിറ്റുകളും, 61000 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം  സെപ്തംബര്‍ 7 ന് ഉച്ചക്ക് 3.30 മണിക്ക് കല്‍പ്പറ്റ എം.സി. ഓഡിറ്റോറിയത്തില്‍ (ജിനചന്ദ്രഹാള്‍) നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. 

date