Skip to main content

ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

       മലമ്പുഴ ഡാമിലെ ജലനിരപ്പ് 113 മീറ്ററിലധികം ഉയര്‍ന്നതിനാല്‍ നാളെ(ഓഗസ്റ്റ് നാലിന്) രാവിലെ 11 മണിയോടെ ഷട്ടര്‍  മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.
 

date