Skip to main content

ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

    ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും (സെപ്തംബര്‍ മൂന്ന്, നാല്) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു . യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍  15.6 മുതല്‍ 64.4 മി.മി കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം.
 

date