Skip to main content

തൊഴില്‍രഹിത വേതനം കൈപ്പറ്റണം

    പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍  സെപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യും. എംപ്ലോയ്‌മെന്റ് കാര്‍ഡ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി തുടങ്ങിയ രേഖകളുമായി ഗുണഭോക്തക്കള്‍ നേരിട്ട് കൈപ്പറ്റണം.
 

date