Skip to main content

എല്‍.പി.ജി ഓപ്പണ്‍ ഫോറം

എല്‍.പി.ജി വിതരണം സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ എല്‍.പി.ജി ഓപ്പണ്‍ ഫോറം സെപ്തംബര്‍ 19ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. 
 

date