Skip to main content

അഭിമുഖം

 

    പുരാരേഖാ വകുപ്പിനുവേണ്ടി സി-ഡിറ്റ് തിരുവനന്തപുരത്ത് നടപ്പാക്കുന്ന ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേക്ക് താത്ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ഏഴിന് പത്തുമണിമുതല്‍ ഉച്ചക്ക് 12 മണി വരെ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി സ്റ്റാച്ച്യു, പ്രസ്സ് ക്ലബ്ബിന് സമീപം പ്രവര്‍ത്തിക്കുന്ന സീ-ഡിറ്റ് ഓഫീസില്‍ എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2321310.
(പി.ആര്‍.പി. 1013/2019)

date