Skip to main content

വൈദ്യുതി മുടങ്ങും

                
    TERLS സബ്‌സ്റ്റേഷന്റെ കീഴിലുള്ള കഴക്കൂട്ടം, കുളത്തൂര്‍, ബീച്ച്, കണിയാപുരം  എന്നീ   ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ 11 കെ.വി ലൈനില്‍ അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    തൈയ്ക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍   പരിധിയിലുള്ള അഞ്ജലീഗാര്‍ഡനും  പരിസരപ്രദേശങ്ങളിലും ലൈന്‍ ടച്ചിംഗ് വര്‍ക്ക് നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 5) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 
(പി.ആര്‍.പി. 1015/2019)
 

date