Skip to main content

അദ്ധ്യാപക സംഗമവും  മെഷീൻ വിതരണവും ആറിന്

ജില്ലാ പഞ്ചായത്ത് വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഷീപാഡ് പദ്ധതിയുടെ ഭാഗമായി അദ്ധ്യാപക സംഗമവും മെഷീൻ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ ആറ് രാവിലെ 11 നാണ് പരിപാടി.

 

date