Skip to main content

ഗവ. ചീഫ് വിപ്പും ജില്ലാ കളക്ടറും പീച്ചി ഡാം സന്ദർശിച്ചു

ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജനും ജില്ലാ കളക്ടർ എസ് ഷാനവാസും പീച്ചി ഡാം സന്ദർശിച്ച് ഡാമിന്റെ സുരക്ഷ ചുമതലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് കാര്യങ്ങൾ വിലയിരുത്തി. വാട്ടർ ലെവൽ ഉയർന്നതിനെ തുടർന്നാണ് ഗവ. ചീഫ് വിപ്പും ജില്ലാ കളക്ടറും ഡാം സന്ദർശിച്ചത്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഇവർ അറിയിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി അനിതയും ഒപ്പമുണ്ടായിരുന്നു.
 

date