Skip to main content

ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് രണ്ടാംഘട്ടം വികസന പദ്ധതി പ്രവര്‍ത്തനോദ്ഘാടനം ഇന്ന്(7.9)

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ  ശ്രീനാരായണപുരം  റിപ്പിള്‍ വാട്ടര്‍ പാര്‍ക്കിലെ രണ്ടാംഘട്ട വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്  ഉച്ചക്ക് 12 മണിക്ക് ടൂറിസം, ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  നിര്‍വ്വഹിക്കും. 99 ലക്ഷം രൂപയുടെ പുതിയ പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.
 

date