Post Category
നാശനഷ്ടം: വിവരം അറിയിക്കണം
ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ ധനസഹായ ത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന പി.എം.ഇ.ജി.പി യൂണിറ്റുകള്‍ക്ക് 2019 ആഗസ്റ്റിലെ പ്രകൃതി ദുരന്തങ്ങളില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദവിവരങ്ങള്‍ 7 ദിവസത്തിനകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍ അറിയിക്കണമെന്ന് പ്രോജക്ട് ആഫീസര്‍ അറിയിച്ചു. ഫോണ്‍- 04862-222344
date
- Log in to post comments