Post Category
ബി.എ.എം.എസ്. സീറ്റ് ഒഴിവ്
പുതുച്ചേരി രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബി.എ.എം.എസ്. കോഴ്സിന് എന്‍.ആര്.ഐ. വിഭാഗത്തിന് സംവരണം ചെയ്ത ആറ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019-20 ല്‍ നീറ്റ് പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04902337341, 9447687058.
date
- Log in to post comments