Skip to main content

ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ചെട്യാലത്തൂര്‍ സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിക്കായി സുല്‍ത്താന്‍ ബത്തേരി, കിടങ്ങനാട്, കുപ്പാടി, നൂല്‍പ്പുഴ, ചീരാല്‍, നെന്മേനി എന്നീ വില്ലേജുകളുടെ പരിധിയിലുള്ള ജലം, വൈദ്യുതി ലഭ്യതയുള്ളതും ഗതാഗത സൗകര്യവും വാസ യോഗ്യവും കൃഷിയോഗ്യവുമായ 50 സെന്റില്‍ കുറയാത്ത ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭൂമിയുടെ വിവരങ്ങള്‍,പ്രതീക്ഷിക്കുന്ന വില, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുളള പൂര്‍ണ വിലാസത്തോടെയുള്ള അപേക്ഷ സെപ്തംബര്‍ 20 നകം സുല്‍ത്താന്‍ ബത്തേരി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ സമര്‍പ്പികണം.

date